സുബൈര്‍ പീടിയേക്കല്‍ ദുബൈ കെഎംസിസിയില്‍ പ്രഭാഷണം നടത്തും
ദുബൈ: ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡു കമ്മിറ്റി അതിഥി യായി എത്തിയ സുബൈര്‍ പീടിയേക്കല്‍ ഇന്ന്(ശനിയാഴ്ച) രാത്രി 10 മണിക്ക് ദുബായ് കെ എം സി സി ഇഫ്താര്‍ ടെന്റില്‍ 'പ്രവാചക ജീവിതം സമകാലിക പ്രസക്തി' എന്ന വിഷയയെത്തെ ആസ്പതമാക്കി പ്രഭാഷണം നടത്തും.

കേന്ദ്ര സംസ്ഥാന കെ എം സി സി സി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.മുഴുവന്‍ ജില്ല മണ്ഡലം ഭാരവാഹികളും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആക്റ്റിംഗ് ജന:സെക്രടറി അഡ്വ: സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications