Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് കെഎംസിസി ലീഗല്‍ അദാലത്ത് വെള്ളിയാഴ്ച

ദുബായ്: നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദുബായ് കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലീഗല്‍ അദാലത്ത് നാളെ (21/01/2016) വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

kmcc

പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സഹായം ഇതനുസരിച്ച് സൗജന്യമായി പ്രവാസികള്‍ക്ക് ലഭിക്കും. പേര്‍ രജിസ്റ്റര്‍ ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍ 04 2727773

മത പഠന വേദി

ദുബായ്: ഹംരിയ്യ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ 21/01/2015 (വ്യാഴം) രാത്രി 9.00 മണിക്ക് മൗലവി റഫീഖ് ഹാദി 'ഖുര്‍ആന്‍ ജീവിത വെളിച്ചം' എന്ന വിഷയത്തില്‍ ക്ലാസെടുക്കുന്നു. സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 050 8501440 / 055 2541181

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+