Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി സ്മ്യതി സംഘടിപ്പിക്കുന്നു

ദുബായ്: കെഎംസിസി ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒകോബര്‍ 2 ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് അല്‍ബറാഹ കെഎംസിസി ഹാളില്‍ ഗാന്ധി സ്മ്യതി സംഘടിപ്പിക്കുന്നു.

ചടങ്ങില്‍ പ്രവാസികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും എന്ന വിഷയത്തില്‍ പി.എസ്.സി. മെമ്പര്‍ ടി.ടി. ഇസ്മായിലും ഗാന്ധിജിയുടെ ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സി.പി.ഐ.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി മെമ്പറുമായിരുന്ന ശ്യാം സുന്ദറും പ്രഭാഷണങ്ങള്‍ നടത്തും.

mahatma-gandhi

പി എസ് സി മെമ്പരുമായി സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും കേന്ദ്ര, സംസ്ഥാന കെ.എം.സി.സി. നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+