ദുബായ് കെഎംസിസി മൈ ഡോക്ടര്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച
ദുബായ്: ദുബായ് കെ.എം.സി.സി മൈ ഡോക്റ്റര്‍ ആസ്റ്റര്‍ മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിര്‍ണയചികിത്സാമരുന്ന് വിതരണ ക്യാമ്പ് 07/10/2016 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.
ക്യാമ്പില്‍ ഇ.എന്‍.ടി,ജനറല്‍ മെഡിസിന്‍, ഡെന്റല്‍ എന്നീ വിദഗ്ധ ഡോക്റ്റര്‍മാരുടെ സേവനങ്ങളും, കൊളസ്‌ട്രോള്‍, യൂറിക്ക് ആസിഡ് ,എസ്.ജി.പി.ടി,പ്രമേഹം,രക്ത സമ്മര്‍ദം, അമിതഭാരം തുടങ്ങിയ രോഗ നിര്‍ണയ ചികിത്സയും ഉണ്ടായിരിക്കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയെണ്ടാതാണ്. തുടര്‍ ചികിത്സക്ക് വരുന്നവര്‍ പഴയ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരണമെന്ന് ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.. കൂടുതല്‍ വിവരങ്ങള്‍ക്കും ബൂക്കിങ്ങിനും 042727773


Click it and Unblock the Notifications