ദുബായ്; കെഎന്‍എം കാമ്പയിന് സ്വാഗത സംഘം രൂപീകരിച്ചു
ദുബായ്: കേരള നദ്വത്തുല് മുജാഹിദീന്‍ തുടക്കം കുറിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റം എന്ന കാമ്പയിനിന്റെ യു.എ.ഇ തല ഉദ്ഘാടനം മെയ് 5 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് അല്‍ഖൂസിലെ അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ഐഎസ്എം പ്രസിഡന്റ് ഡോ: എം അബ്ദുല്‍ മജീദ് സ്വലാഹി, ജനറല്‍ സെക്രട്ടറി ജാബിര്‍ അമാനി എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി പിഎ ഹുസൈന് ചെയര്‍മാനും വി കെ സകരിയ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുല്‍ വാഹിദ് മയ്യേരി, അബ്ദുല്‍ റഹ്മാന് ചീക്കുന്ന്, വിപി അഹ്മദ് കുട്ടി മദനി, ജാഫര്‍ സാദിഖ്, അബ്ദു പറവണ്ണൂര്‍, സി.എ. സൈദൂട്ടി, അബ്ദുന്നസീര്‍ പി.എ, അബ്ദുല്‍ നാസര്‍ വയനാട്, എന്‍.കെ. അഫ്സല്, ഷഹീന് അലി, എം ജാബിര്‍ കൊല്ലം, മുഹമ്മദ് ഹനീഫ് ഡിവിപി, എടിപി കുഞ്ഞു മുഹമ്മദ്, എന്‍.വി. നിസാര്‍, അഫ്സല് താനൂര്‍, ജമാല്‍, അബ്ദുസ്സമീഹ്, അബൂ ദേര, റഫീഖ് ഹാദി, മുജീബ് പാലത്തിങ്കല്‍, ഷഹീല്‍ എന്നിവരാണ് മറ്റു വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍.

സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പിഎ ഹുസൈന് അധ്യക്ഷത വഹിച്ചു. എപ. അബ്ദുസ്സമദ്, അഹ്മദ് കുട്ടി മദനി, ജാഫര്‍ സാദിഖ്, അബ്ദുന്നസീര്‍ പിഎ, എടിപി കുഞ്ഞു മുഹമ്മദ്, മുഹമ്മദ് ഹനീഫ് ഡി.പി എന്നിവര്‍ സംസാരിച്ചു. പരിപാടി വീക്ഷിക്കുന്നതിനായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സ്ഥല സൗകര്യവും യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നും വാഹന സൗകര്യവും ഏര്‍പ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേ നമ്പര്‍ 050 4588760
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications