Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് പോലീസ് അറസ്റ്റു ചെയ്ത ജ്വല്ലറി ഉടമയും മകളും ആരായിരിക്കും????

ദുബായ്: പ്രമുഖ ഇന്ത്യന്‍ ജ്വല്ലറി ഗ്രൂപ്പ് ഉടമയും മകളെയും ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏതാണ്ട് 50 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസിലാണ് അറസ്റ്റ്.

അല്‍ ഖലീജ്, അറബിക് ഡെയ്‌ലി പത്രങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ ചുമതലക്കാരിയാണ് മകള്‍.

jail-trial

15 ഓളം ചെക്ക് കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ബാങ്കുകളില്‍ നിന്നും ഏതാണ്ട് 550 മില്യണ്‍ ദിര്‍ഹത്തിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട പരാതികളാണ് ഗ്രൂപ്പിനെതിരെ വന്നിരിക്കുന്നത്. 20 വര്‍ഷമായി ദുബായില്‍ താമസക്കാരനായ ഉടമ മുങ്ങിയേക്കുമെന്നുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+