ലീഡര്‍ ഓഫ് എക്സലന്‍സ് എന്ന വിഷയത്തില്‍ ദുബായ് പോലിസ് കമാണ്ടര്‍ പ്രഭാഷണം നടത്തി
ദുബായ്: ദുബായ് എമിഗ്രേഷനില്‍ ലീഡര്‍ ഓഫ് എകസലന്‍സ് എന്ന വിഷയത്തില്‍ ദുബായ് പോലിസ് ചിഫ് കമാണ്ടര്‍ മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍മുസൈന പ്രഭാഷണം നടത്തി. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും സദസ്സില്‍ എത്തിയിരുന്നു.

ദുബായ് എമിഗ്രേഷനു വേണ്ടി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി ഖമീസ് മത്താര്‍ അല്‍മുസൈനക്ക് ഉപഹാരം നല്‍കി ആദരിച്ചു.












Click it and Unblock the Notifications