ദുബായ്ക്കാര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്,അജ്ഞാത ഫോണ്‍ കോള്‍ വന്നാല്‍ ചെയ്യേണ്ടത്
അബുദാബി: ദുബായില്‍ അജ്ഞാത ഫോണ്‍ കോളുകളും ഈമെയിലുകളും മെസേജുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. രാജ്യത്തിന് പുറത്ത് നിന്നുവരുന്ന അറിയാത്ത ഫോണ്‍ കോളിനെ നിസ്സാരമായി വിട്ടുകളയരുതെന്നാണ് നിര്‍ദ്ദേശം.
അജ്ഞാതരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുമ്പോള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ പേര്, പ്രായം അല്ലെങ്കില്‍ സാമ്പത്തിക വിശദാംശങ്ങള്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്.

സോഷ്യല്‍ മീഡിയാ സൈറ്റുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്മാര്‍ട്ട് സേവനത്തിന്റെ ഉപയോക്താക്കള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അജ്ഞാത കോളുകള്‍ വരികയാണെങ്കില്‍ അല്‍ അമീന് ബ്യൂറോ ടോള്‍ ഫ്രീ നമ്പറിലേക്ക് (00971) 8004888 വിളിച്ച് അറിയിക്കേണ്ടതാണ്.
അല്ലെങ്കില്‍ അതേ നമ്പറിലേക്ക് ഫാക്സ് അയച്ചുകൊടുക്കാവുന്നതാണ്. [email protected] എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം. 4444 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊടുത്താലും അല്‍ അമീന്റെ സേവനം ലഭ്യമാകുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications