ദുബായ്: അമ്മയുടെ പീഡനം 14കാരിയെ രക്ഷിച്ചത് പോലീസ്
ദുബായ്: അമ്മ നിരന്തരം പീഡിപ്പിച്ചിരുന്ന 14കാരിയെ ദുബായ് പോലീസ് രക്ഷിച്ചു. പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തിനിരയാകുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അല്ഖ്വയ്സ് പോലീസിലെ ഹാപ്പിനെസ് വിഭാഗമാണ് പോലീസ് പ്രശ്നത്തില്‍ ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷിച്ചത്.
അമ്മ നിരന്തരം മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് പെണ്‍കുട്ടിയാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഫോറന്‍സിക് വകുപ്പിന്റെ സഹായത്തോടെ രക്ഷിച്ച കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ മുറിപ്പാടുകളും ചതവുകളും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കുന്നു.

മകള്‍ തനിക്ക് ഭാരമാണെന്ന് പോലീസിനോട് വ്യക്തമാക്കിയ അമ്മ മകള്‍ക്കൊപ്പം ഒരേ വീട്ടില്‍ താമസിക്കാന്‍ താല്‍പ്പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒരാണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് മക്കളുള്ള വീട്ടില്‍ ആണ്‍കുട്ടിക്ക് മാത്രം മികച്ച ഭക്ഷണവും പരിചരണവും നല്കി വരുന്ന അമ്മ മകളെ വര്‍ഷങ്ങളായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തോടെ പെണ്‍കുട്ടിയെ ദുബൈ ഫൗണ്ടേഷന് ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രണ്‍ കീഴിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications