Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ വാഗ്ധാനങ്ങളില്‍ യുഎഇല്‍ എത്തുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പോലീസ്!!!

ദുബൈ:വിദേശത്ത് നിന്ന് തൊഴില്‍ തേടി യു.എ.ഇ ല്‍ എത്തുന്ന സ്ത്രീ തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ച തൊഴില്‍ വാഗ്ധാനം നിയമാനുസ്രതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നു തന്നെയാണെന്ന് ഉറപ്പ് വരുത്തണമെന്ന് ദുബൈ പോലീസിലെ മനുഷ്യക്കടത്ത് അന്യേഷണ വിഭാഗം തലവന്‍ ലഫ്.കേണല്‍ ഡോ.സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് അല്‍ജമാല്‍ അഭിപ്രായപ്പെട്ടു.

സ്വന്തം രാജ്യത്ത് ലഭിക്കുന്ന വിദേശ ജോലി വാഗ്ധാനങ്ങള്‍ യാത്രയ്‌ക്കൊരുങ്ങുന്നതിന് മുന്‍പ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ധേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട സ്ത്രീകളുടെ കഥകള്‍ വിവരിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ ഉദ്ദേശിക്കുന്നതായും ഇദ്ദേഹം അറിയിച്ചു.

dubai-police

ഏതെങ്കിലും തരത്തില്‍ രാജ്യത്ത് എത്തിപ്പെട്ട് ഇത്തരം കെണിയില്‍ അകപ്പെട്ടവര്‍ക്ക് 8007283 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാമെന്നും, മനുഷ്യക്കടത്ത് തടയുന്നതിനായി നാഷണല്‍ കമ്മിറ്റിയുമായി ചേര്‍ന്ന് ദുബൈ പോലീസ് എയര്‍പോര്‍ട്ടുകളില്‍ ഹോട്ട് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്നും ഡോ.ഹമീദ് അല്‍ജമാല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+