ദുബായില്‍ കൂടുതല്‍ ടാക്സികള്‍ നിരത്തിലേക്ക്
ദുബായ്: വിഷന്‍ 2021 ന്റെ ഭാഗമായുള്ള ദുബായ് ആര്.ടി.എ യുടെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ടാക്സികള്‍ നിരത്തിലറക്കാന്‍ ആര്‍ടിഎ തീരുമാനിച്ചു. പുതുതായി 2000 ത്തോളം അധിക ടാക്സികള്‍ നിരത്തിലിറക്കാനാണ് പദ്ധതി. നിലവില്‍ 5046 ടാക്സികളാണ് ദുബായില്‍ സര്‍വ്വീസ് നടത്തുന്നത്.
2020 യുടെ ഭാഗമായി എമിറേറ്റില്‍ എത്തുന്ന സന്ദര്‍ശകരുടെ ഒഴുക്ക് മുന്നില്‍ കണ്ടാണ് ആര്‍ടിഎ പദ്ധതി നടപ്പില്‍ വരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതായി ആര്‍ടിഎ ചെയര്‍മാനും എക്സിക്യുട്ടീവ് ഡയറക്ടറുമായ മത്താര്‍ അല്‍തായര്‍ വ്യക്തമാക്കി. നിലവിലെ ബുക്കിംങ് സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ട് വരാനും, ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലിറക്കാനും, ജബല്‍ അലിയില്‍ പുതിയ ടാക്സി ഡിപ്പോ ആരംഭിക്കാനും നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അധിക്രതര്‍ വ്യക്തമാക്കി.

ജീവനക്കാരുടെ സൗകര്യം പരിഗണിച്ച് അവര്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനും ആഴ്ചയില്‍ ഒരു ദിവസം അവധിയും രണ്ട് മണിക്കൂര്‍ കൂടുതല്‍ വിശ്രമ സമയം അനുവദിക്കുവാനും ആനുകൂല്യങ്ങള്‍ വര്‍ദ്ദിപ്പിക്കുവാനും വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications