Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിയ്ക്കുന്നു

ദുബായ്: ദുബായ് സ്‌കൂളുകളില്‍ ഫീസ് ഉയര്‍ത്തുന്നു . 2015-16 അധ്യയന വര്‍ഷത്തെ ട്യൂഷന്‍ ഫീസ് ആണ് വര്‍ധിപ്പിയ്ക്കുന്നത് . 5.84 ശതമാനം ഫീസ് വര്‍ധന വരെയാണ് ഏര്‍പ്പെടുത്തുന്നത് . ഹ്യൂമന്‍ ഡിവലപ്മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ)യാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയത്.

ഓരോ സ്‌കൂളിനും വിവിധ തരത്തിലാണ് ഫീസ് വര്‍ധന . ആന്വല്‍ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് , എഡ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സ് (ഇസിഐ) എന്നിവ പരിഗണിച്ചാണ് ഫീസ് വര്‍ധിപ്പിയ്ക്കുന്നത് .

dubaimap

വാര്‍ഷിക അടിസ്ഥാനത്തിലാണ് ഇസിഐ കണക്കാക്കുന്നത്. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ ആണ് ഇസിഐ കണക്കാക്കുക . അധ്യാപകരുടെ വേതനം. സ്‌കൂളിന്റെ വാടക , സ്‌കൂള്‍ നടത്തിപ്പ് ചെലവ് എന്നിവയെല്ലാം ഇസിഐയ്ക്കായി പരിഗണിയ്ക്കും .

നിലവാരം അനുസരിച്ച് ഔട്ട് സ്റ്റാന്‍ഡിംഗ് വിഭാഗത്തില്‍ വരുന്ന സ്‌കൂളുകള്‍ക്ക് 5.84 ശതമാനം വരെ ഫീസ് ഉയര്‍ത്താം . ഗുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകള്‍ക്ക് 4.38 സതമാനം വരെ ഫീസ് ഉയര്‍ത്താം . മറ്റുള്ളവര്‍ക്ക് 2.92 ശതമാനം വരെയും ഫീസ് ഉയര്‍ത്താം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+