Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമാകുന്നു, ദുബായ് ആഘോഷ ലഹരിയില്‍

ദുബായ്: യുഎഇ ജനത സംബന്ധിച്ചിടത്തോളം ഇനി ഒരുമാസക്കാലം ആഘോഷത്തിന്റെ നാളുകളാണ്. എല്ലാ വര്‍ഷവും പുതുവര്‍ഷപുലരി അവര്‍ക്ക് നല്‍കുന്ന സമ്മാനമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 20ാം പതിപ്പിന് ഇന്ന്( 1 ജനവരി 2015) തുടക്കമാകും. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഒരുമാസക്കാലം നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ എത്തുന്നത്.

സബീല്‍ പാര്‍ക്കില്‍ വെല്‍ഷ് നാഷണല്‍ ഒപ്പേറയോടെയാണ് പരിപാടിയ്ക്ക് തുടക്കാകുന്നത്.

DSF

ദുബായ് മീഡിയ സിറ്റിയില്‍ അറബ് ഗായകരുടെ പ്രത്യേക സംഗീതപരിപാടിയും നടക്കും.

Dsf 2

കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് എത്തുന്നവരെ കാത്തിരിയ്ക്കുന്നത്. ഉദ്ഘാടന ദിവസം പ്രവേശനം സൗജന്യമാണ്.

DSF 3

ജനവരി ഒന്ന് മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത്. കലാപരിപാടികള്‍, വിപണനമേളകള്‍, മത്സരയിനങ്ങള്‍ എന്നിവയും മേളയുടെ ആകര്‍ഷണമാണ്.

DSF 4

150 പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുന്നത്. തബല വിദഗ്ദന് ഉസ്താസ് സാക്കിര്‍ ഹുസൈന്‍, സരോദ് വാദകന്‍ അംജദ് അലി ഖാന്‍, ബോളിവുഡ് ഗായകന്‍ സോനും നിഗം, .യുവഗായകന്‍ അര്‍ജീത് സിംഗ് എന്നിവര്‍ മേളയിലെ ഇന്ത്യന്‍ സാന്നിധ്യമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+