തയ്യില്‍ കുടുംബ സംഗമം നടത്തി
ദുബായ്: കേരളത്തിലെ തയ്യില്‍ കുടുംബംഗങ്ങള്‍ യു.എ.ഇയില്‍ ഒത്തുകൂടി. അടുത്ത വര്‍ഷം ഏപ്രില്‍ മാസം നാട്ടില്‍ നടക്കുന്ന കേരള തയ്യില്‍ ഫാമിലി മീറ്റിനോടനുബന്ധിച്ചാണ് ഈ ഒത്തുകൂടല്‍ സംഘടിപ്പിച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലും തയ്യില്‍ കുടുംബ സംഗമം നടന്നു. തയ്യില്‍ ഫാമിലി അസോസിയേഷന്(ടി.എഫ്.ഒ) എന്ന പേരിലാണ് സംഗമം നടക്കുന്നത്. ദുബായ് നെല്ലറ റെസ്റ്റോറന്റില്‍ നടന്ന കുടുംബ സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ തയ്യില്‍ മാറാക്കര അധ്യക്ഷത വഹിച്ചു.
ശബീക്ക് തയ്യില്‍ വളാഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. നിഹ്മതുള്ള തയ്യില്‍ മങ്കട മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് യു.എ.ഇ തയ്യില്‍ ഫാമിലി അസോസിയേഷന്(ടി.എഫ്.ഒ) യുടെ പ്രഥമ ഭാരവാഹികളായി ഹാജി മുഹമ്മദ് കുഞ്ഞി കാസര്‍ഗോഡ് (ചെയര്മാന്) ,അബ്ദുല്‍ ഗഫൂര്‍ തയ്യില്‍ മാറാക്കര(വൈസ് ചെയര്മാന്), അബ്ദുല്‍ മുനീര്‍ തയ്യില്‍ മങ്കട(പ്രസിഡന്റ്),ഹനീഫ് തയ്യില്‍ കവ്വായി (ജന:സെക്രട്ടറി),ഷാജഹാന് തയ്യില്‍ എടപ്പറ്റ(ഓര്‍ഗനൈസ് സെക്രട്ടറി),ശബീക് തയ്യില്‍ വളാഞ്ചേരി(ട്രഷറര്‍) ആയും റഫീക്ക് ദാരിമി കണ്ണൂര്‍.

സുലൈമാന്‍ തയ്യില്‍ തിരൂര്‍,ഷംസുദ്ദീന് തയ്യില്‍ വളവന്നൂര്‍,മുനീര്‍ തയ്യില്‍ കാസര്‍ഗോഡ് എന്നിവര്‍ വൈസ് പ്രസിഡന്റ്മരായും ഷാഫി തയ്യില്‍ കാസര്‍ഗോഡ്,അജ്മല്‍ തയ്യില്‍ മാറാക്കര,ശരീഫ് തയ്യില്‍ കോഴിക്കോട്,നൗഫല്‍ തയ്യില്‍ എടപ്പറ്റ എന്നിവര്‍ സെക്രട്ടറിമരായും നിഹ്മതുള്ള തയ്യില്‍ മങ്കട യു.എ.ഇ ടി.എഫ്.ഓ ചീഫ് കോര്‍ഡിനേറ്റര്‍ ആയും തെരഞ്ഞെടുത്തു. അലി തയ്യില്‍ മങ്കട ഷഫീഖ് തയ്യില്‍ കണ്ണൂര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. അബ്ദുല്‍ മുനീര്‍ തയ്യില്‍ സ്വഗതവും ഷാജഹാന് എടപ്പറ്റ നന്ദിയും പറഞ്ഞു.ഫൈസല്‍ തയ്യില്‍ ഖിറാഅത്ത് നടത്തി.
-
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു












Click it and Unblock the Notifications