ദുബായ്; ഹോട്ടലിലെ താമസം ചെലവേറും

പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഡീലക്‌സ്, സ്റ്റാന്‍ഡേര്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ താമസിയ്ക്കുന്ന വിനോദ സഞ്ചിരികളില്‍ നിന്നും കുറഞ്ഞ തുകയാണ് ഈടാക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ആണ് ഫീസ് ഈടാക്കുക.
പദ്ധതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ലഭ്യമാകും. വിപണികളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുന്നതിനുമായി ഈ ആഴ്ച ദ ദുബായ് കോര്‍പ്പറേഷന്‍ പോര്‍ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് (ഡിസിടിസിഎം) എന്ന ഘടകത്തിന് രൂപം നല്‍കി.
ഡിടിസിഎമ്മുമായി ചേര്‍ന്നായിരിയ്ക്കും ഡിസിടിസിഎം പ്രവര്‍ത്തിയ്ക്കുക.ദുബായ് ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ഡിസിടിസിഎമ്മിന്റെ പ്രധാന ലക്ഷ്യം.












Click it and Unblock the Notifications