രഹ്നാസിന്റെ കുടുംബത്തിനു സഹായം കൈമാറി
ദുബായ്: കൂള്‍ ബാറിലെ ഫ്രീസറില്‍ നിന്നും ഷോക്കേറ്റ് മരിച്ച കണ്ണൂര്‍ ജില്ലയിലെ കണയന്നൂരിലെ രഹ്നാസിന്റെ കുടുംബത്തിന് യു എ ഇ കോണ്‍ഗ്രസ് യുവജന കൂട്ടായ്മയായ കോണ്‍ഗ്രസ് യൂത്ത് വിംഗ് യു.എ. ഇ. സ്വരൂപിച്ച സഹായധനം മുന്‍ മന്ത്രി കെ സുധാകരന്‍ രഹ്നാസിന്റെ കുടുംബത്തിനു കൈമാറി.

സഹോദരന്റെ പഠനത്തിന്റെ ചിലവും സംഘടന വഹിക്കും. അഷ്‌റഫ് പാലേരി , ഫൈസല്‍ കണ്ണോത്ത് ,എം എന്‍ പവിത്രന്‍ , കെ പീ സാജു , എം സുധാകരന്‍ , വീ കെ രവീന്ദ്രന്‍ , സീ സീ രമേശന്‍ , സീ മുകുന്ദന്‍ ,ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു .












Click it and Unblock the Notifications