എമിറേറ്റ്സ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍സ് ക്ലിനിക്കും കോസ്മെസര്ജ് ക്ലിനിക്കും റാസല്‍ഖൈമയില്‍ ആരംഭിച്ചു
റാസല്‍ഖൈമ: യുഎഇയിലെ പ്രമുഖ ആരോഗ്യ സേവനദാതാവായ എമിറേറ്റ്സ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് അതിന്റെ് ലോകോത്തര ബ്രാന്‍ഡുകളായ എമിറേറ്റ്സ് ഹോസ്പിറ്റല്‍സ് ക്ലിനിക്ക്സിന്റേയും കോസ്മെസര്ജ് ക്ലിനിക്ക്സിന്റേയും ശാഖകള്‍ റാസല്‍ഖൈമയില്‍ തുറന്നു. നഗരഹൃദയത്തില്‍, അല്‍ നഖീലിലെ മനാര്‍ മാളിന് എതിര്‍വശത്തുള്ള ജുള്‍ഫാര്‍ ടവേഴ്സിലാണ് പുതിയ ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
ആധുനിക സംവിധാനങ്ങളോടെ പ്രാഥമിക ആരോഗ്യസേവനങ്ങളും കുടുംബങ്ങള്‍ക്കാവശ്യമായ സ്പെഷ്യാലിറ്റികളും ലഭ്യമാക്കിയിട്ടുള്ള ഹോസ്പിറ്റല്‍സ് ക്ലിനിക്ക്സ്, റാസല്ഖൈമയുടേയും സമീപ പ്രദേശങ്ങൡലേയും താമസക്കാര്‍ക്ക് ആഗോള നിലവാരത്തിലുള്ള ആരോഗ്യ സേവനം നല്കാന് ലക്ഷ്യമിട്ടുള്ളതാണ്.

അതേസമയം കോസ്മെസര്ജ് ക്ലിനിക്കിന്റെ റാസല്‍ഖൈമയിലെ രണ്ടാമത് ശാഖയാണ് ജുള്‍ഫാര്‍ ടവേഴ്സില്‍ ആരംഭിച്ചിരിക്കുന്നത്. സൗന്ദര്യസംരക്ഷണ രംഗത്തെ ആധുനിക ശസ്ത്രക്രിയകളും മറ്റ് സേവനങ്ങളും മികച്ച രീതിയിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റാസല്‍ഖൈമയില്‍ ആധുനിക സൗകര്യങ്ങളോടെ രണ്ട് ക്ലിനിക്കുകള്‍ ഒരുമിച്ച് തുറക്കാനായതില്‍ ആഹ്ലാദമുെണ്ടന്ന് എമിറേറ്റ്സ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് സിഇഒ പ്രമോദ് ബാലകൃഷ്ണന് പറഞ്ഞു.

ജനറല്‍ മെഡിസിന്, ഇന്റേണല്‍ മെഡിസിന്, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, പിഡിയാട്രിക്സ്, ഓര്‍ത്തോപിഡിക്സ്, ഇഎന്‍ടി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം എമിറേറ്റ്സ് ഹോസ്പിറ്റല്‍സ് ക്ലിനിക്സില്‍ ലഭ്യമാണ്.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications