ദുബായ്; അറബിയെ 15പേര് ചേര്‍ന്ന് വെട്ടി
ദുബായ്: സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയ യുാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിയ്ക്കുകയും പരിക്കേല്പ്പിയ്ക്കുകയം ചെയ്തു. സ്വദേശിയായ മുഹമ്മദ് സയീദ് (23) ആണ് അക്രമത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഔദ് അല്‍ മുട്ടീന 1 ലാണ് യുവാവിന്റെ വീട് ഇവിടെ നിന്നും ഔദ് അല്‍ മുട്ടീന 2 ല്‍ താമസിയ്ക്കുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു യുവാവ്. കാറില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ യുവാവിനെ ഒരു സംഘം ബലമായി വലിച്ചിഴച്ച് സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളിലേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. അതിന് ശേഷം മര്‍ദ്ദിച്ചും വെട്ടിയും പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു. യുവാവിന്റെ മാതാവാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പതിനഞ്ചോളം പേര് ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. യുവാവിനെ ശത്രുക്കള്‍ ആരും തന്നെ ഇല്ലായിരുന്നെന്നും മാതാവ്. എന്നാല്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനെ പ്രദേശത്തെ ചില യുവാക്കള്‍ കളിയാക്കുകയും അപമാനിയ്ക്കുകയും ചെയ്തിരുന്നു. അബോധാവസ്ഥയിലാണ് യുവാവ്. ഇതിനോടകം അഞ്ച് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ബോധം തിരിച്ച് കിട്ടിയാല്‍ മാത്രമേ പൊലീസിന് യുവാവിന്റെ മൊഴിയെടുക്കാന്‍ കഴിയൂ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications