Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം തരം തുല്യതാ കോഴ്‌സ് ഒക്‌റ്റോബര്‍ 15വരെ അപേക്ഷിക്കാം.

ദുബായ്: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തില്‍ ദുബൈ കെ.എം.സി.സിയില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷക്കുള്ള (20152016)ലെ നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന സമയം ഒക്ടോബര്‍ 15 വരെയാക്കി പുനര്‍ ക്രമീകരിച്ചു.

ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോയവര്‍ക്കും അപൂര്‍ണ്ണമായി പഠനം നിര്‍ത്തേണ്ടി വന്നവരുമായ പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍,സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍.

dubai-map

കൊല്ലം എന്നിവര്‍ അറിയിച്ചു. പഠിതാക്കള്‍ക്കുള്ള സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ ദുബൈ കെ.എം.സി.സിയില് ഉണ്ടായിരിക്കുന്നതാണ്.

ക്ലാസ്സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7152021, 04 2727773 എന്ന നമ്പറില്‍ ബന്ധപെടെണ്ടാതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+