ഹാജിമാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഒരുക്കി ഇറാം ഗ്രൂപ്പ്
സൗദി: ഹാജ്ജിമാരുടെ സേവനത്തിനായി 20 വീല്‍ ചെയറുകള്‍ കെ.എം.സി.സി ഹജ്ജ് സെല്ലിന് ഇറാം ഗ്രൂപ്പ് നല്‍കി.

ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ & മാനേജിങ്ങ് ഡയരക്ടര്‍ ഡോ. സിദ്ദീക്ക് അഹമ്മദിനെ പ്രധിനിധീകരിച്ച് ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ റസാഖ്, ഐ.ടി.എല്‍ വേള്‍ഡ് സി.ഇ.ഒയും ഡോ. സിദ്ദീക്ക് അഹമ്മദിന്റെ സഹോദരനുമായ പി. എ. ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് വീല്‍ചെയറുകള്‍ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് ഖാദര്‍ ചെങ്കള, ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, ഹജ്ജ് സെല്‍ കണ്‍വീനര്‍ കബീര്‍ കൊണ്ടോട്ടി എന്നിവര്‍ക്ക് കൈമാറുന്നു.













Click it and Unblock the Notifications