ഐഫോണ്‍ ഫോര്‍ ലൈഫില്‍ അംഗമാകുന്നവര്‍ക്ക് ഐഫോണിന്റെ പുതിയ മോഡലുകള്‍ സൗജന്യം!!!
ദുബായ്: യുഎഇ ലെ മുന്‍നിര ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ ഏറ്റവും പുതിയ പദ്ധതി പ്രകാരം 18 മാസം, 24 മാസം കരാറുകളില്‍ ഐഫോണ്‍ 7 അല്ലെങ്കില്‍ 7 പ്ലസ്സ് സ്വന്തമാക്കുന്ന ഉപഭോക്താക്കളെ ഐഫോണ്‍ ഫോര്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പദ്ധതി പ്രകാരം ഐഫോണ്‍ പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കുമ്പോള്‍ പഴയ ഫോണ്‍ തിരികെ നല്കി പുതിയ മോഡല്‍ സൗജന്യമായി സ്വന്തമാക്കാം. 18,24 മാസ കരാറില്‍ ഐഫോണ്‍ 6 ഐഫോണ്‍ 6 പ്ലസ്സ് വാങ്ങിയവര്‍ക്കും പദ്ധതിയില്‍ പങ്കാളികളാവാം, പക്ഷെ ഇവര്‍ കരാര്‍ കലാവധി പൂര്‍ത്തിയാക്കിയിരിക്കണം.

ഇത്തരക്കാര്‍ക്ക് പഴയ ഫോണ്‍ തിരികെ നല്കി പുതിയ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്സ് എന്നിവ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്നതാണ് ഇത്തിസലാത്തിന്റെ പുതിയ പ്രഖ്യാപനം. ശനിയാഴ്ച മുതല്‍ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിലും, ഇത്തിസലാത്ത് സ്റ്റോറുകളിലും ലഭ്യമാകുന്ന 7, 7പ്ലസ്സ് ഫോണുകള്‍ ഞായറാഴ്ച മുതല്‍ പൊതുവിപണിയില്‍ ലഭ്യമാകും. 2599 ദിര്‍ഹമാണ് വിപണി വില.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications