ഇത്തിസലാത്ത് ഡാറ്റ പ്ളാനുകളില്‍ സൗജന്യമായി ടാബ് നല്കുന്നു
അബുദാബി: ഇത്തിസലാത്തില്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റ പ്ളാനിനൊപ്പം സൗജന്യമായി ടാബ്ലറ്റ് നല്കുന്നു. 12 മാസം മുതല്‍ 24 മാസം വരെ കരാറടിസ്ഥാനിത്തുള്ള റീചാര്‍ജ്ജ് പ്ളാനുകളിലാണ് സൗജന്യമായി ടാബ് ലഭിയ്ക്കുക.
പദ്ധതിയുടെ കീഴിവില് ഒരു മാസം കുറഞ്ഞത് 150 ദിര്‍ഹത്തിന് റീചാര്‍ജ്ജ് ചെയ്യേണ്ടിവരും. ഇത്തരത്തില്‍ ഡാറ്റ പ്ളാനില്‍ അഗംമാകുന്ന ഉപഭോക്താക്കള്‍ക്ക് ടാബും ഒപ്പം തന്നെ വണ്‍ ജിബി ഡാറ്റയും സൗജന്യമായി ലഭിയ്ക്കും.

നിലവില്‍ പല ഡാറ്റ പ്ളാനുകളിലും അംഗമായ ഉപഭോക്താക്കള്‍ക്ക് 100 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെ നല്കി തങ്ങളുടെ പ്ളാന്‍ അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവും അവസരവും നല്‍കുന്നുണ്ട്. പ്രതിമാസം 5ജിബി മുതല്‍ 10 ജിബി ഡാറ്റ വരെ ഇത്തരത്തില്‍ നേടാം.
ചില പ്ളാനുകളില്‍ വണ്‍ ടൈം എക്സ്ട്രാ ചാര്‍ജ്ജ് ഈടാക്കപ്പെടുകയും ചെയ്യും, പ്രീയെപയ്ഡ് ഉപഭോക്താക്കള്‍ക്ക് കരാറിടിസ്ഥാനത്തില്ല റീചാര്‍ജ്ജ്. മാസം 99 ദിര്‍ഹത്തിനാണ് റീചാര്‍ജ്ജ് ചെയ്യേണ്ടത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications