ദുബായ്;ഇത്തിസലാത്തില്‍ ഫ്രീ അണ്‍ലിമിറ്റഡ് കോള്‍
ദുബായ്: ഇത്തിസലാത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്കായി വീണ്ടുമൊരു സന്തോഷ വാര്‍ത്ത. ഫ്രീ അണ്‍ലിമിറ്റഡ് കോളുകളും ഇന്റര്‍നെറ്റ് ഡേറ്റ പാക്കേജുകളുമാണ് ഇത്തിസലാത്തില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കുന്നത്. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി രണ്ട് പുതിയ പ്ളാനുകളാണ് ഇത്തിസലാത്ത് പുറത്തിറക്കിയത്. ഒരു ഇത്തിസലാത്ത് നമ്പരിലേയ്ക്ക് മൂന്ന് മാസത്തേയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ ഓഫറും ഇത്തിസലാത്ത് നല്കുന്നു.
രണ്ട് പ്ളാനുകളിലും അംഗമാകുന്നതിന് 250 ദിര്‍ഹമാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. 10 ജിബി ഡേറ്റ, 1000 ലോക്കല്‍ മിനിട്ടോ അല്ലെങ്കില്‍ 300 ഫ്ളെക്സിബിള്‍ മിനിട്ടോ തിരഞ്ഞെടുക്കാം. ഓഫറുകള്‍ ലോക്കല്‍ കോള്‍, ഇന്റര്‍നാഷണല്‍ കോള്‍ എന്നിവയ്ക്കും ഉപയോഗിയ്ക്കാം.

50 ദിര്‍ഹത്തിന്റെ പ്രതിമാസ റീചാര്‍ജിലൂടെ ഒട്ടേറെ ഓഫറുകളും ഇത്തിസലാത്ത് മുന്നോട്ട് വയ്ക്കുന്നു. 150 ഫ്ളെക്സി മിനിട്ട്, 200 ലോക്കല്‍ മിനിട്ട്, 100 ഇന്റര്‍നാഷണല്‍ മിനിട്ട്, 50 ഇന്‍കമിംഗ് റോമിംഗ് മിനിട്ട്, 1 ജിബി ഡേറ്റ, 500 ലോക്കല്‍ ആന്റ് ഇന്റര്‍നാഷണല്‍ എസ്എംഎസുകള്‍ എന്നിവ ഈ ഓഫറിലൂടെ മറ്റൊരു ഇത്തിസലാത്ത് നമ്പരിലേയ്ക്ക് ലഭിയ്ക്കുംകുറഞ്ഞ ചെലവില്‍ കൂടുതല്‍ ഗുണകരമായ ഒട്ടേറെ പ്ളാനുകള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ഇത്തിസലാത്ത് അധികൃതര്‍ അറിയിച്ചു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications