കമാല്‍ പാഷക്കെതിരെ പ്രവാസി സംഘടനകളും രംഗത്ത്
ദുബായ്: സ്ത്രീ സമൂഹത്തെ അവഹേളനപാത്രമാക്കി മാറ്റുന്ന പ്രവണതകള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും, നീതിന്യായ വ്യവസ്ഥ നീതിക്കും ന്യായത്തിനും വേണ്ടി മാത്രം ഉപയോഗപ്പെടുത്തണമെന്നും പ്രവാസി സംഘടനയായ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബഹു ഭാര്തൃത്വം സ്ത്രീകള്ക്കുമാകാമെന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസ്താവന അപലനീയവും പ്രതിഷേധാര്‍ഹവും ഇന്ത്യന്‍ ജൂഡീഷ്യറിയെ കളങ്കപ്പെടുത്തുന്നതുമാണെന്ന് യു.എ.ഇ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.പി.മഹമ്മൂദ് ഹാജി, ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം. സ്വന്തം നിയമമുണ്ടാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയും ഇസ്ലാമിക ശരീഅത്തും വ്യക്തികള്‍ക്ക് അധികാരം നല്‍കിട്ടില്ലെന്നും അഖിലിത നിയമങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പരിരക്ഷ നല്കുന്ന ഇന്ത്യന്‍ ജൂഡീഷ്യറിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവനകള്‍ മാത്രമായേ കമാല്‍ പാഷയുടെ ജല്പനങ്ങളെ കാണാന്‍ കഴിയൂവെന്നും, മതം പഠിക്കാത്തവര്‍ മത നിയമങ്ങളില്‍ ഇടപെടരുതെന്നും ജമാഅത്ത് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications