മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധമുയര്‍ത്തുക: പ്രവാസി വെല്‍ഫെയര്‍ ഫോറം
മനാമ: മ്യാന്മറിലെ അറാകാന്‍ പ്രവിശ്യയിലെയും സിറിയയിലെ അലപ്പോവിലെയും മനുഷ്യക്കുരുതിക്കെതിരെ മനുഷ്യ പക്ഷത്ത് നിലയുറപ്പിച്ച് പ്രതിഷേധമുയര്‍ത്തേണ്ടതുണ്ടെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം വ്യക്തമാക്കി.
തങ്ങള്‍ക്കിഷ്ടപ്പെട്ട ആദര്‍ശം സ്വീകരിച്ചതിന്റെ പേരില്‍ പിഞ്ചുകൂട്ടികളെയടക്കം വെട്ടിയും കുത്തിയും വെടിവെച്ചും പച്ചക്ക് ചുട്ടും കൊലപ്പെടുത്തി ക്രൂരതയുടെ ചരിത്രം തിരുത്തുന്ന അറാകാനിലെ മനുഷ്യ മൃഗങ്ങള്‍ക്കെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്താന്‍ മാനവിക മൂല്യങ്ങളില്‍ വിശ്വാസിക്കുന്നവര്‍ രംഗത്ത് വരേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവാസി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അന്താരാഷ്ട്ര വേദികളും ലോക രാഷ്ട്രങ്ങളും മനുഷ്യരെ കൊന്നൊടുക്കുന്ന എല്ലാ ക്രൂരതകള്‍ക്കെതിരെയും സമ്മര്‍ദം ശക്തമാക്കി കൂട്ടക്കുരുതിക്ക് അന്ത്യമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഒ.കെ തിലകന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അബ്ദുശ്ശരീഫ് പ്രമേയം അവതരിപ്പിച്ചു
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും











Click it and Unblock the Notifications