കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Google Oneindia Malayalam News

ദുബായ്: ദുബായിലെ അറിയപ്പെടുന്ന സാമുഹ്യരാഷ്ട്രീയ പ്രവര്‍ത്തകനും, ദീര്‍ഘകാലം അബുദാബി ഡിഫന്‍സിലെ ഉദ്യോഗസ്ഥനും, ബിസ്സിനസ്സുകാരനുമായ കണ്ണൂര്‍ മുട്ടം സ്വദേശി മുട്ടത്തുകാര്‍ എസ്.കെ.പി. എന്ന് വിളിക്കുന്ന മജീദ് എസ്.കെ. പി. അന്തരിച്ചു. രാവിലെ നാട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി, ദുബായ് പ്രിയദര്‍ശിനി, ഐ.ഒ.സി.ദുബായ് എന്നീ സംഘടനയിലെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം കുറച്ച് കാലങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലേക്ക് പോയത്.

death

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി ആക്ടിംങ്ങ് പ്രസിഡണ്ട് പുന്നക്കന്‍ ബീരാന്‍ ഹാജി, ചിരന്തന സാംസ്‌ക്കാരിക വേദി ജനറല്‍ സിക്രട്ടറി ഫിറോസ് തമന്ന, എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

English summary
Expatriate dies of heart attack at his native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X