എക്‌സ്പ്രസ് മണി റിവാര്‍ഡ്‌സ് പോയിന്റ് കാര്‍ഡുകള്‍ പുറത്തിറക്കി.
ദുബായ്: പ്രമുഖ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ എക്‌സ്പ്രസ്സ് മണി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ റിവാര്‍ഡ്‌സ് പോയിന്റ് കാര്‍ഡുകള്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ തങ്ങളുടെ ഫോട്ടോ ഐഡി കാര്‍ഡുമായി യുഎഇ ലെ എക്‌സ്പ്രസ് മണിയുടെ ശാഖകളില്‍ എത്തിയാല്‍ സൗജന്യമായി കാര്‍ഡ് സ്വന്തമാക്കാം.
ആദ്യ പണമിടപാടിന് 5 ദിര്‍ഹവും പിന്നീടുള്ള ഓരോ ഇടപാടിനും 2 ദിര്‍ഹം വീതവും ഉപഭോക്താവിന് തിരിച്ച് ലഭിക്കുന്നതാണ് പദ്ധതി. മറ്റുള്ളവരെ പദ്ധതിയില്‍ ചേര്‍ക്കുന്നവര്‍ക്ക് അവര്‍ നടത്തുന്ന ഓരോ ഇടപാടിനും ഒരു ദിര്‍ഹവും റിവാര്‍ഡ്‌സ് പോയിന്റ് കാര്‍ഡിലേക്ക് ലഭിക്കും.

സുധേഷ് ഗിരിയന്‍, ബിസിനസ് ഡവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അരവിന്ദ് മൈലാര്‍, ഗ്ലോബല്‍ ഓപറേഷന്‍സ് ആന്‍ഡ് കംപ്ലയന്‍സ് വൈസ്പ്രസിഡന്റ് കെ.ജെ. സന്തോഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications