സൗഹ്യദ സംഗമം സംഘടിപ്പിക്കുന്നു
ദുബായ്: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും മതേതര മൂലൃസംരക്ഷണത്തിന്റെയും സന്ദേശവുമായി യുഎഇ യിലുള്ള പാലക്കാട് ജില്ല ചാലിശ്ശേരി പഞ്ചായത്ത് പട്ടിശേരി പ്രദേശത്തെ പ്രവാസികള്‍ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം 22 ാം തിയ്യതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ദുബായ് ഖിസൈസ് പോണ്ട് പാര്‍ക്കില്‍ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

യുഎഇ യിലെ എല്ലാ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും കുടുംബത്തോടൊപ്പം ഒത്തുചേരുന്ന പരിപാടിയില്‍ വിനോദവും വിജ്ഞാനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506318857 മഹ്മൂദ് അലവി, 050 3437756 റസാക്ക്, 0507902901 മുഹമ്മദ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications