മുംബൈ പൊലീസിന്‍റെ റിപ്പോര്‍ട്ട് കാത്ത് ദുബായ്

തൊഴില്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുബായിലെത്തിച്ച ശേഷം ഇന്ത്യക്കാരിയായ സ്ത്രീ പലര്‍ക്കായി കാഴ്ച വച്ചതായാണ് പരാതിന. ദുബായില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം മുംബൈ പൊലീസിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
പെണ്‍കുട്ടി ഇന്ത്യക്കാരിയും കുറ്റകൃത്യം നടന്നത് ദുബായിലുമാണ്. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളില്‍ ഏത് രാജ്യത്ത് വേണമെങ്കിും പെണ്‍കുട്ടിയ്ക്ക് പരാതി നല്‍കാം.
പെണ്‍കുട്ടി പരാതി നല്‍കിയത് ഇന്ത്യയിലാണെന്നും ഇന്ത്യയിലെ കേസന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി തങ്ങള്‍ കാത്തിരിയ്ക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ പറഞ്ഞു. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ദുബായില്‍ എത്തിച്ചത്. തുടര്‍ന്ന് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു.












Click it and Unblock the Notifications