Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബി പഠിക്കൂ, ദോഹയില്‍ ജോലി എളുപ്പമാക്കാം

ദോഹ: അറബി നാടുകളില്‍ ജോലി തേടിപ്പോകുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഭാഷയറിയാതെ കുഴയുന്നുവരുണ്ടെങ്കില്‍ എഫ് സി സി അറബിക് കോഴ്‌സ് രജിസ്‌ട്രേഷന്‍ തുടരുകയാണ്. പെട്ടന്ന് രജിസ്റ്റര്‍ ചെയ്യാം.

അറബി ഭാഷ എഴുതാനും വായിക്കാനും പ്രാപ്തമാക്കും എന്ന് മാത്രമല്ല, ജോലി സംബന്ധമായ കാര്യങ്ങള്‍ പരിശീലിപ്പിക്കാനും ഈ കോഴ്‌സ് സഹായിക്കും. കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ 44661213 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

arabic-alphabet

ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അറബി ഭാഷ നിര്‍ബന്ധമാക്കുകയാണ്. ദുബായില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസില്‍ അറബി ഭാഷ നിര്‍ബന്ധമാക്കണമെന്ന ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയത്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുകൂടെ ഇത് ബാധകമാണെന്ന് പ്രത്യേകം പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഭാഷാ പഠനം അറബി നാട്ടില്‍ നിര്‍ബന്ധമായി വരും. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഭാഷ പഠനം ഉപകാരപ്രദമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+