ഐസിസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ കുരിശേറ്റുമെന്ന്, ദുഖവെള്ളി കൂടുതല്‍...
സനാ: യെമനില്‍ നിന്നും ഇസ്ലാമിക് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ കുരിശിലേറ്റുമെന്ന് പ്രചാരണം. മലയാളി വൈദികനായ ടോം ഉഴുന്നാലിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഐസിസ് ഭീകരരാണ് വൈദികനെ തട്ടിക്കൊണ്ട് പോയതെന്നാണ് പ്രചാരണം.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ദുഖവെള്ളി ദിനത്തില്‍ വൈദികനെ ഐസിസ് കൊല്ലുമെന്ന തരത്തില്‍ കിംവദന്തി പരക്കുന്നത്. മാര്‍ച്ച് നാലിനാണ് വൈദികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഏദനില്‍ നിന്നാണ് വൈദികനെ തട്ടിക്കൊണ്ട് പോയത്. വൈദികരുടെ സംഘത്തെ ആക്രമിയ്ക്കുകയും നാല് കന്യാസ്ത്രീകളെ ഉള്‍പ്പടെ 16 പേരെ വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു.

കിംവദന്തി
വൈദികനായ ടോം ഉഴുന്നാലിനെ ഐസിസ് ഭീകരര്‍ ദുഖവെള്ളിയാഴ്ച കുരിശേറ്റുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്നുണ്ട്.

പ്രാര്ത്ഥിയ്ക്കൂ
വൈദികന് വേണ്ടി പ്രാര്‍ത്ഥിയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

കണ്ടെത്തിയിട്ടില്ല
വൈദികനെ തട്ടിക്കൊണ്ട് പോയ ഭീകര സംഘടനയെപ്പറ്റിയോ അദ്ദേഹം എവിടെയാണെന്നോ ഇതുവരേയും ആര്‍ക്കും അറിയില്ല. ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട മലയാളിയായ കന്യാസ്ത്രീ സിസിലിയില്‍ നിന്നാണ് വൈദികരെ ആക്രമിച്ചത് ഐസിസ് ഭീകരരാണെന്ന് സൂചന ലഭിയ്ക്കുന്നത്.

യെമന്‍
ഐസിസിന് ശക്തമായ സ്വാധീനം ഉള്ള രാജ്യമല്ല യെമന്‍. എന്നാല്‍ അല്‍ഖ്വയ്ദയും ഷിയാ വിമതരും ശക്തിയാര്‍ജ്ജിച്ച മേഖല കൂടിയാണിത്.

എന്താകും?
അലെറ്റിയന് എന്ന ക്രിസ്ത്യന്‍ വെബ്സൈറ്റില്‍ വൈദികരെ തട്ടിക്കൊണ്ട് പോയത് ഐസിസ് ആണെന്ന് പറയുന്നു. ഐസിസുകാര്‍ ്ആക്രമിയ്ക്കാനെത്തുന്ന വിവരം എത്തിയോപ്യക്കാരായ അഞ്ച് ക്രിസ്ത്യന്‍ യുവാക്കളാണ് സന്യാസി സമൂഹത്തെ അറിയിച്ചത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications