Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

ഷാര്‍ജ : ഫറോക്ക് പ്രവാസി അസോസിയേഷന്‍ യുഎഇ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2017 മാര്‍ച്ച് 10 നു വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ് സറ്റേഡിയത്തിനടുത്തുള്ള വാണ്ടറേഴ്‌സ് ക്ലബ് ഫഌ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്നു.

യുഎഇ യിലെ മലയാളി ടീമുകളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് നടത്തുന്ന മത്സസരത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി 24 ടീമുകള്‍ മാറ്റുരക്കും. വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം നടക്കുന്ന മത്സരം രാത്രി 10 മണിക്ക് അവസാനിക്കും.

ferosicupbroscure2

വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും കൂടാതെ ബെസ്റ്റ് പ്ലേയര്‍ , ബെസ്റ്റ് ഗോള്‍കീപ്പര്‍, റണ്ണേഴ്‌സ് ആപ്പ് എന്നിവര്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ താഴെ പറയുന്ന ടെലഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു സുരേഷ്...0558836195, റീജിത്ത് 0502434945, ബഷീര്‍ 0554539571

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+