4 വയസ്സുകാരിയെ പോണ്‍ ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ച് മുത്തശ്ശിയുടെ പീഡനശ്രമം
ദുബായ്: നാല് വയസ്സുകാരിയെ പോണ്‍ ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച മുത്തശ്ശിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ അല്‍മിസാറിലുള്ള ഷോപ്പിങ് മാളില്‍ കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെയാണ് മുത്തശ്ശി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുട്ടിയുടെ മാതാപിതാക്കള്‍ സലൂണിലേക്ക് പോകുമ്പോള്‍ നാലും അഞ്ചും വയസ്സുള്ള കുട്ടികളെ മുത്തശ്ശിയെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച് മൊബൈല്‍ ഫോണിലൂടെ പോണ്‍ ചിത്രങ്ങള്‍ കാണിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കാനും ആരംഭിച്ചു.

കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ശക്തമായ തെളിവുകളുടെ അഭാവത്തില്‍ മുത്തശ്ശിയെ ജാമ്യത്തില്‍ വിട്ടയക്കുകയാണ് പോലീസ് ചെയ്തത്.
കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ 6750 കേസുകളാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടികള്‍ മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങിനെയാണെന്ന് മാതാപിതാക്കള്‍ പഠിയ്പ്പിക്കണമെന്നും മോശമായ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് തുറന്ന് പറയാന്‍ അവസരം നല്‍കണമെന്നും പോലീസ് മേധാവി പറയുന്നു.












Click it and Unblock the Notifications