എക്സിറ്റ് ക്ളിയറന്‍സിന് വിമാന ടിക്കറ്റ് കര്‍ശനം

ഫിലീപ്പീന്‍സില്‍ നിന്ന് മടങ്ങുന്ന സ്വദേശികള്‍ക്ക് മനില എയര്‍പോര്‍ട്ട് ഉള്‍പ്പടെയുള്ളവയില്‍ ഓവര്‍സീസ് എംപ്‌ളോയിമെന്റ് സര്‍ട്ടിഫിക്കേറ്റ് (ഒഇസി)ഹാജരാക്കേണ്ടത് അനിവാര്യമാണ്. റംസാന്‍ മാസമായതിനാല്‍ തന്നെ ലേബര്‍ ഓഫീസില്‍ ഉള്‍പ്പടെ തിരക്ക് വര്‍ദ്ധിയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്.
എന്നാല്‍ മറ്റ് രാജ്യങ്ങളിലേയ്കുള്ള യാത്രയ്ത്ത് പുതിയ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടില്ല. എക്‌സിറ്റ് ക്ളിയറന്‍സ് നടപടികള്‍ മനിലയില്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് മറ്റൊരുകാര്യം.
ഒഇസി സംവിധാനം പൂര്‍ണമായും ഓണ്‍ലെനിലേയ്ക്ക് മാറ്റുന്നതിനെപ്പറ്റിയും ആലോചിയ്ക്കുന്നുണ്ട്. തിരക്ക് നിയന്ത്രിയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി പരീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications