യുഎഇ: അറഫാ സംഗമം സെപ്തംബര്‍ 12ന്, യുഎഇയില്‍ അഞ്ച് ദിവസം അവധി!!!
റിയാദ്: വിശുദ്ധ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സെപ്തംബര്‍ പത്തിന് തുടക്കമാകും. സെപ്തംബര്‍ രണ്ടിന് മാസപ്പിറവി കാണാത്തതില്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ദുല്‍ഖഅദ് 30 പൂര്‍ത്തിയായതോടെ ദുല്‍ഹജ്ജ് മാസം ആരംഭിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സിലാണ് പ്രഖ്യാപിച്ചത്. ഹജ്ജിന്റെ മുഖ്യ ചടങ്ങായ അറഫാ സംഗമമം സെപ്തംബര്‍ 12നായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ എവിടെയും മാസപ്പിറവി കാണാത്ത സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം.
സെപ്തംബര്‍ 10ന് ആരംഭിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സെപ്തംബര്‍ 15ന് സമാപനമാകും. യുഎഇയിലെ ലസ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സെപ്തംബര്‍ 9 മുതല്‍ 13 വരെ അവധിയായിരിക്കുമെന്നുള്ള സൂചനകളുണ്ടെങ്കിലും, ബലി പെരുന്നാളിന്റെ അവധിക്കെുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിട്ടില്ല.

യുഎഇയിലെ പൊതുമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് നാല് ദിവസം അവധിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസത്തെ അവധിയുമാണ് ലഭിക്കുകയെന്നും സൂചനയുണ്ട്. സെപ്തംബര്‍ 9 മുതല്‍ 14 വരെയായിരിക്കും അവധി. ഈദുല്‍ ഫിത്വറിന് പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് ഒമ്പത് ദിവസത്തെ അവധി നല്കിയതും ഇത്തവണ പ്രതീക്ഷ നല്‍കുന്നുണ്ട്.
-
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications