Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി;വാഹനാപകടം 5മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജിദ്ദയിലെ തായിഫ് എക്‌സപ്രസ് ഹൈവേയില്‍ വച്ചാണ് അപകടം നടന്നത്. റാഖബില്‍ നിന്നും തായിഫിലേക്ക് ജോലിയ്ക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന.

Saudi

സാദ് അല്‍ ഉസ്മാന്‍ കാറ്ററിങ് സര്‍വ്വീസിലെ ജീവനക്കരാണ് അപകടത്തില്‍പെട്ടത്. ജലീല്‍ , നവാസ്, നൗഷാദ്, ശ്രീധരന്‍ , ജനാര്‍ദ്ദനന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+