സൗദി; 5സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. കാറില്‍ ഇവര്‍ അഞ്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്. മറ്റൊരു കാറിലാണ് ഇവരുടെ പിതാവ് സഞ്ചരിച്ചത്. മക്കളുടെ മരണം കണ്ട അച്ഛന്‍ അബോധാവസ്ഥയിലാണ്. അല്‍ ജൗഫിലെ ഒരു സര്‍ക്കാര്‍ സര്‍വ്വകലാശാലയുടെ ഡയറക്ടറായ ഡോ ഇസ്മയില്‍ അല്‍ ബാഷിരിയുടെ മക്കളാണ് മരിച്ച അഞ്ച് പേരും
മരിച്ചവരുടെ പേര് , പ്രായം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. അറബ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അവധി ആഘോഷിയ്ക്കാന്‍ കുടബംസേമതം ദുബായിലേക്ക് പോയി മടങ്ങിവവരവെയായിരുന്നു അപകടം.












Click it and Unblock the Notifications