Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; സ്വദേശികളുടെ ശന്പളം കൂട്ടണമെന്ന്

ദുബായ്: യുഎഇയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നസ്വദേശികളുടെ ശന്പളം പെന്‍ഷന്‍ എന്നിവയില്‍ വര്‍ദ്ധനവ് വേണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചു. കൗണ്‍സിലിെ അഞ്ച് അംഗങ്ങളാണ് ശന്പളം , പെന്‍ഷന്‍ എന്നിവയില്‍ പരിഷ്‌ക്കരണം വേണമെന്ന് ആവശ്യപ്പെട്ടത്.

സ്വകാര്യ മേഖലയിലും ശമ്പള വര്‍ദ്ധനവും മറ്റ് ആനുകൂല്യങ്ങളും സ്വദേശികള്‍ക്ക് അനുവദിയ്ക്കുന്ന പദ്ധികള്‍ ആവിഷ്‌ക്കരിയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. നാണപ്പെരുപ്പം കൂടുന്നതും മറ്റും സ്വദേശികളുടെ ജീവിത നിലവാരത്തെ ദോഷകരമായി ബാധിയ്ക്കുന്നുവെന്നും ഈ അവസരത്തില്‍ ശമ്പള വര്‍ദ്ധനവ് അനിവാര്യനമാണെന്നുമാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടു എഫ് എന്‍സി സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ മുര്‍, ധനകാര്യ വകുപ്പ് മന്ത്രി സുഹൈദ് അല്‍ തായെര്‍ എന്നിവരാണ് ശന്പള വര്‍ദ്ധനവ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

വില വര്‍ദ്ധനവ് ഉള്‍പ്പടെ ജീവിതച്ചെലവ് ഉയരുമ്പോള്‍ അനിവാര്യമായ പെന്‍ഷന്‍ പദ്ധതികളും പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധനവും വരുത്തണെന്ന് അംഗങ്ങള്‍ ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. ജീവിതച്ചെലവ് ഉയരുന്നതിനാല്‍ കുട്ടികള്‍ക്ക് പോലും ജന്മം നല്‍കാനാവതെ സ്വദേശികള്‍ രാജ്യത്തെ നൂനപക്ഷങ്ങളാവുകായണെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+