സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം, ജനജീവിതം ദുസ്സഹം
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം. ഇത് ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. ആറു പ്രവശ്യകളില്‍ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ തണുത്തുറഞ്ഞ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ അതിര്‍ത്തിയിലേക്കും പടിഞ്ഞാറന്‍ പ്രവിശ്യയിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന് അല്‍ ഖഹ്താനി മുന്നറിയിപ്പ് നല്കി.

അതിശൈത്യം
ജനജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ട് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുന്നു. താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണ്.

ജനജീവിതത്തെ ബാധിച്ചു
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ശീത കലാവസ്ഥയും തണുത്തുറഞ്ഞ കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു.

മുന്നറിയിപ്പ്
അതിശീത കാലാവസ്ഥയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതെങ്കിലും പെട്ടെന്നാണ് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുന്നത്.

താപനില
തബൂക്ക, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ ജൗഫ്,ഫായില്‍, ഖസിം, ഹഫര്‍ അല്‍ ബാതിന് എന്നിവിടങ്ങളില്‍ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു.

കനത്ത മഴ
പടിഞ്ഞാറന്‍ പ്രവിശ്യയായ ജിദ്ദ, മക്ക,മദീന എന്നിവിങ്ങളില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസായി താഴുമെന്ന് ഈ ആഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും ഇടയുണ്ട്.

ജാഗ്രത പാലിക്കണം
ശക്തമായ തണുത്തുറഞ്ഞ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ അതിര്‍ത്തിയിലേക്കും പടിഞ്ഞാറന്‍ പ്രവിശ്യയിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന് അല്‍ ഖഹ്താനി മുന്നറിയിപ്പ് നല്കി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications