കൺസോൾ ദുബായ് & നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ രൂപീകരണ യോഗം ദുബായിൽ നടന്നു
ദുബായ്: ശരണരും നിർധനരുമായ വൃക്ക രോഗികൾക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള സഹായ ഹസ്തവുമായി കൺസോൾ ദുബായ് & നോർത്തേൺ എമിരേറ്റ്സ് ചാപ്റ്റർ രൂപീകരണ യോഗം, ദുബായിയിൽ എവർഫൈൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. യുഎഇ കോർഡിനേറ്റർ മുബാറക് ഇംബാർക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺസോൾ ഗ്ലോബൽ കോർഡിനേറ്റർ ഹക്കീം ഇംബാർക്ക് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കൺസോളിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.

ഭാരവാഹികളായി, ആഷിഫ് റഹ്മാൻ (പ്രസിഡണ്ട്), സുനിൽ കൊച്ചൻ (വൈ. പ്രസിഡണ്ട്), അബ്ദുൽ റഹ്മാൻ ഇ.പി (സെക്രട്ടറി), ഷാജഹാൻ സിങ്കം (ജോ. സെക്രട്ടറി), ഫൈസൽ താമരത്ത് ( ട്രെഷറർ), ഹാറൂൺ അസീസ് (ജോ. ട്രെഷറർ), സാദിഖലി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ഒരുമ ഒരുമനയൂർ പ്രസിഡന്റ് ഗഫൂർ ചീനൻ, നമ്മൾ ചാവക്കാട് ഒരാഗോള സൗഹൃദ കൂട്ട് ജനറൽ സെക്രട്ടറി അബൂബക്കർ, ജോയിന്റ് സെക്രട്ടറി ഷാജി എം അലി, ട്രെഷറർ അഭിരാജ് പൊന്നരാശ്ശേരി, ബ്ലഡ് ഡോണേഴ്സ് കേരള കോർഡിനേറ്റർ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹക്കീം ഇംബാർക്കിന് ഉപഹാരം നൽകി ആദരിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications