Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: സൈനിക വിമാനം തകര്‍ന്ന് 4 മരണം

ദുബായ്: യുഎഇയും ഈജിപ്തിലും സംയുക്തമായി നടത്തിയ സൈനിക പരിശീലനത്തിനിടെ സൈനിക വിമാനം തകര്‍ന്ന് വീണ് നാല് മരണം. രണ്ട് രാജ്യത്തെയും സൈനിക വിഭാഗങ്ങള്‍ ഡിസംസബര്‍ 11 മുതല്‍ സംയുക്തമായി പരിശീലന പരിപാടികളും അഭ്യാസം പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതിനിടെയാണ് സൈനിക വിമാനം തകര്‍ന്നത്.

അപകടത്തില്‍ രണ്ട് യുഎഇ സൈനികരും രണ്ട് ഈജിപ്ത്യന്‍ സൈനികരുമാണ് കൊല്ലപ്പെട്ടത്.പരിശീലനത്തിനിടെ വിമാനത്തില്‍ ഉണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടുവെന്ന് ഈജിപ്ത് സൈനിക വക്തവ് ജനറല്‍ മുഹമ്മദ് സമീര്‍ അറിയിച്ചു.

Dubai

അപകടകാരണത്തെപ്പറ്റി സൈനികതല അന്വേഷണം ആരംഭിച്ചതായി യുഎഇ സൈനിക വൃത്തങ്ങള്‍ അറിയിച്ചു . ഡിസംബര്‍ 11നാണ് സംയുക്ത സൈനിക പരിശീലനം ആരംഭിച്ചത്. യുഎഇയുമായി സൈനിക സഹകരണം വച്ച് പുലര്‍ത്തുന്ന ആദ്യം രാജ്യം യുഎഇയാണ്. സെപ്റ്റംബറില്‍ കെയ്‌റോയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് ആറ് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+