ഗള്‍ഫില്‍ ഇനി ഏകീകൃത കറന്‍സി
ദുബായ്: നാല് ജിസിസി രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഏകീകൃത കറന്സിയിലേക്കാന് മാറാന്‍ ധാരണ. ഡിസംബര്‍ അവസാനത്തോടെ ഈ രാഷ്ട്രങ്ങള്‍ ഏകീകൃത കറന്‍സിയിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ട്.
ബഹറിന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളാണ് യൂറോ പോലെ ഒരു പൊതു കറന്സിയിലേക്കാന് മാറാന്‍ ഒരുങ്ങുന്നത്. ബഹറിനില്‍ നിന്നുള്ള അക്ബാര്‍ അല്‍ ഖലീജ് എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതിയ കറന്‍സി ഡോളറുമായി ഏകീകരിക്കാനും പദ്ധതിയുണ്ടത്രെ. ഡോളറുമായി ഏകീകരിക്കുക എന്നത് ഒരു രാഷ്ട്രീയ തീരുമാനം മാത്രമാണെന്നും അതിന് സാമ്പത്തിക രംഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേരിക്കയെയുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുമായാണ് ഗള്‍ഫ് രാജ്യങ്ങളുടെ വ്യാപാര ബന്ധം കൂടുതലുള്ളത്.
ആറ് രാഷ്ട്രങ്ങളാണ് ജിസിസി(ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സില്‍)യില്‍ ഉള്ളത്. ഇതില്‍ ഒമാനും യുഎഇയും ഈ ഏകീകൃത കറന്‍സി പാക്കേജില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് വിവരം.
കുവൈത്തിലും സൗദിയിലും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന കറന്‍സി ദിനാര്‍ ന്നെ പേരിലാണ് അറിയപ്പെടുന്നത്. സൗദിയിലും ഖത്തറിലും റിയാല്‍ ആണ്. പേര് ഒരു പോലെ ആണെങ്കിലും എക്സ്ചേഞ്ച് നിരക്കില്‍ വ്യത്യാസങ്ങളുണ്ട്.
15 വര്‍ഷത്തോളമായി ജിസിസിയില്‍ ഏകീകൃത കറന്‍സി എന്ന വിഷയത്തില്‍ ചര്‍ച്ച തുടരുന്നുണ്ട്. എന്നാല്‍ ഒമാന്റേയും യുഎഇയുടേയും എതിര്‍പ്പിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications