ഷെയ്ഖ് സായിദ് ഇയർ ആഘോഷം: ഷാർജയിൽ ആയിരം പേർക്ക് സൗജന്യ വൈദ്യ-ദന്ത പരിശോധന
ഷാർജ: ഷെയ്ഖ് സായിദ് ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ഷാർജയിലെ അൽ ലുലു മെഡിക്കൽ സെന്റർ ആയിരം പേർക്ക് സൗജന്യ വൈദ്യ-ദന്ത പരിശോധന പ്രഖ്യാപിച്ചു. ദന്ത പരിശോധനക്ക് ആർക്കും ഇവരെ സമീപിക്കാം എന്നാൽ ഓർത്തോഡോന്റിക് പരിശോധന 13 വയസിനു മുകളിലുള്ളവർക്ക് മാത്രമാകും ലഭിക്കുക. ബ്ലഡ് പ്രഷർ, ഷുഗർ എന്നിവയും പരിശോധിച്ച് നൽകും. മൂന്നു മാസക്കാലമാണ് സൗജന്യ പരിശോധനയുണ്ടാവുക.

താല്പര്യമുള്ളവർ ജൂൺ 10 നു മുമ്പായി 06-5646252 എന്ന നമ്പറിൽ വിളിച്ചു രെജിസ്റ്റർ ചെയ്യണം. അല്ലാത്തവർക്ക് [email protected] എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാം. "മൂന്നു മാസം കൊണ്ട് ആയിരം പേർക്ക് ഇതിന്റെ ഗുണം ലഭ്യമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. സ്നേഹാദര പൂർവ്വം സായിദ് ഇയർ ആഘോഷത്തിൽ പങ്കുചേരുന്നതിന്റെ ഭാഗമായാണ് പൊതുജനത്തിന് ഉപകാരമായ ഇത്തരമൊരു പരിപാടിക്ക് രൂപം നൽകിയതെന്ന് മെഡിക്കൽ സെന്റര്‍ ഡയറക്ടർ ഡോക്ടർ സറീന മൂർക്കൻ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications