ഫ്രന്റ്‌സ് ബഹ്‌റൈന്‍ സഹവാസം സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കുമായി 'സഹവാസം 2016' എന്ന പേരില്‍ ഏക ദിന പഠന സംഗമം സംഘടിപ്പിച്ചു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ് വി, വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ്, അബ്ദുശ്ശരീഫ് കായണ്ണ, റിഫ ദിശ സെന്റര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹഖ്, മുഹ്‌സിന മജീദ് എന്നിവര്‍ പ്രഭാഷണം നടത്തി. സമ്മര്‍ദ്ധം എങ്ങിനെ കുറക്കാം എന്ന വിഷയത്തില്‍ ഡോ. അബ്ദുറഹ്മാന്‍ കഌസെടുത്തു.

sadas

എ എം ഷാനവാസ് ക്വിസ് പരിപാടിക്ക് നേതൃത്വം നല്‍കി. ബഷീര്‍ പി.എം, പി.പി ജാസിര്‍, അമല്‍ സുബൈര്‍, മുഹമ്മദലി ഗുദൈബിയ, നജ്ദ റഫീക്ക്, റിയാസ് കോതമംഗലം, മുഹമ്മദലി, ഗഫൂര്‍ മൂക്കുതല, ഫര്‍ഹാന്‍, ഷംനാജ്, ഷദ ഷാജി എന്നിവര്‍ ഗാനമാലപിച്ചു.

sahavasam2016

സിറാജ് പള്ളിക്കര കവിതാലാപനം നടത്തി. യൂനുസ് സലീമിന്റെ ഖുര്‍ആന്‍ പഠന കഌസോടെ ആരംഭിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സമാപനം നടത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+