യുഎഇയില്‍ ഇന്ധന വില മാര്‍ച്ചില്‍ കൂടും!!!
ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുന്ന ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നതിനാല്‍ മാര്‍ച്ചില്‍ യുഎഇ ല്‍ ഇന്ധന വില വര്‍ദ്ദിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിലും ഇന്ധന വിലയില്‍ നേരിയ തോതില്‍ വര്‍ദ്ധനവും രേഖപ്പെടുത്തിയിരുന്നു. സൂപ്പര്‍ പെട്രോളിനു 2.3 ദിര്‍ഹമായിരിക്കും പുതുക്കിയ വില. നിലവില്‍ രണ്ട് ദിര്‍ഹമാണ് വില.

സ്‌പെഷ്യല്‍ പെട്രോളിനു മുന്നു ഫീല്‍സ് വര്‍ദ്ദിച്ച് 1.92 ദിര്‍ഹത്തിനായിരിക്കും മാര്‍ച്ചില്‍ വിപണിയില്‍ ലഭ്യമാകുകയെന്നും മന്ത്രാലയം അറിയിച്ചു. ഇപ്ലസ് വില 1.82 ദിര്‍ഹത്തില്‍ നിന്നും 1.85 ലേക്ക് മാറും. ഡീസലിനും മാര്‍ച്ച് മുതല്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തും.












Click it and Unblock the Notifications