Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രയയപ്പു നല്‍കി

ദുബൈ: കൊച്ചിയിലേക്ക് സ്ഥലം മാറിപ്പോകുന്ന, മനോരമ ന്യൂസ് ബ്യൂറോ ചീഫ് റോണി എം പണിക്കര്‍ക്ക് ദുബൈയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി.

2010 ല്‍ കൊച്ചിയില്‍ നിന്നാണ് റോണി പണിക്കര്‍ ദുബൈ മനോരമ ന്യൂസ് ബ്യൂറോ ചീഫായി ചുമതലയേല്‍ക്കുന്നത്. പാക്കിസ്ഥാന്‍ ഇലക്ഷന്‍ സമയത്ത് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫുമായി റോണി ദുബൈയില്‍ നടത്തിയ അഭിമുഖം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിരുന്നു.

rooni-chettan-sent-off-pic

കഴിഞ്ഞ 5 വര്‍ഷമായി ദുബൈ മനോരമ ന്യൂസ് ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു റോണി എം പണിക്കര്‍ തിരിച്ച് വീണ്ടും കൊച്ചിയിലേക്കാണ് നിയമനം നേടി പോകുന്നത്. ചടങ്ങില്‍ എം സി എ നാസര്‍ അധ്യക്ഷത വഹിച്ചു.

ഇ എം അശ്‌റഫ്, പി പി ശശീന്ദ്രന്‍, മോഹന്‍ വടയാര്‍, ഐസക് ജോണ്‍, എല്‍വിസ് ചുമ്മാര്‍, എം ഫിറോസ് ഖാന്‍, ഐപ്പ് വള്ളിക്കാടന്‍, പ്രമദ് ബികുട്ടി, റോയ് റാഫേല്‍,വി എം സതിഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ എം അബ്ബാസ് സ്വാഗതം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+