യുഎഇ: ഗസല്‍ ഖവാലി സായാഹ്നവുമായി ബീം രെസോനന്സ്'
ദുബായ്: യുഎയിലെ സംഗീത പ്രേമികള്‍ക്കു മുന്നില്‍ 'ബീം രെസോനന്സ്' അവതരിപ്പിക്കുന്ന ഗസല്‍ ഖവാലി സായാഹ്നം അരങ്ങേറും. മേയ് 27ാം തിയതി വെള്ളിയാഴ്ച ഏഴു മണിക്ക് ബരാഹ ഹോസ്പിറ്റലിലെ അല്‍ ഒവൈസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഉസ്താദ് ദിനേഷ് ദേവദാസിന്റെ പ്രമുഖ ശിഷ്യയായ സരിത റഹ്മാന് പര്വീന് സുല്‍ത്താന, ഗുലാം അലി ഉള്‍പ്പെടെയുള്ളവരുടെ ഗസലുകളും ഉറുദുവിലെ ഖവാലികളും ആലപിക്കും.

ഇന്ത്യന്‍ ക്ലാസിക് സംഗീത നൃത്ത കലാരൂപങ്ങള്‍ അവയുടെ പൂര്‍ണ്ണതയോടെ രംഗത്ത് അവതരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ടു വര്‍ഷം മുന്‍പാണ് റെസോനന്‍സ് എന്ന സംഘടന രൂപം കൊണ്ടത്. ഇതിനകം കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നാലോളം പരിപാടികള്‍ റെസോനന്‍സ് കാഴ്ച വച്ചു കഴിഞ്ഞു. ഈ ഗസല്‍ ഖവാലി സായാഹ്നം സഹൃദയര്‍ക്ക് ഒരു വിശേഷപ്പെട്ട അനുഭവമായിരിക്കും സമ്മാനിക്കുക എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 050 635 9930, 055 686 6100
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications