താമസകുടിയേറ്റം: വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന പരാതികള്‍ നിരിക്ഷിക്കാന്‍ സംവിധാനം
ദുബായ്: താമസകുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന പെതു ജനങ്ങളുടെ പരാതികള്‍ നിരീക്ഷിക്കാനും വേണ്ട നടപടികള്‍ എടുക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്.ഫ് എ ദുബായില്‍ ) സംവിധാനം . മീഡിയ നീരിക്ഷണ വിഭാഗമാണ് ഇത്തരത്തില്‍ ടിവി, റേഡിയോ,പത്രങ്ങള്‍.നവമാധ്യമങ്ങള്‍ അടക്കം മുള്ള വാര്‍ത്താ മാധ്യമങ്ങളെ നീരിക്ഷിച്ച് നിജസ്ഥിതി മനസ്സിലാക്കി പരാതികള്‍ പരിഹരിക്കുന്നത് . വാര്‍ത്താ മാധ്യമങ്ങളിലുടെ വരുന്ന താമസ-കുടിയേറ്റ പരാതികള്‍ പരിഹരിക്കാന്‍ ഇത്തരം ഓഫീസുകള്‍ ഉപകാരപ്പെതമാണ് എന്ന് കണ്ടാണ് മീഡിയ മോനിറൊറി ഓഫീസ് നിലവില്‍ വന്നിടുള്ളത്.

അതിനിടെ നവമാധ്യമങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ സേവന മികവുകള്‍ അടയാളപ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരൂന്നുണ്ട് .രാജ്യത്തെ ഗവണ്‍ന്മെന്റ് സ്ഥാപനങ്ങളിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പരമ്പരയായ' സബാഹുല്‍ ഖൈര്‍ യാ വത്തന്‍ ' എന്ന പരിപാടിയിലുടെ ജീവനക്കാരുടെ സേവന മികവുകള്‍ കുടുതല്‍ പെതു ജനങ്ങള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തി . രാജ്യത്തോടും ഭരണാതിക്കാരികളെടുമുള്ള ബഹുമാനവും,ജോലിയിലെ സേവന സന്നദ്ധയുമാണ് സബാഹുല്‍ ഖൈര്‍ യാ വത്തന്‍ ഈ പരിപാടിയിലുടെ ജീവനക്കാര്‍ അവതരിപ്പിക്കുന്നത് .

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്ഷിന്റെ Instagram അക്കൗണ്ടില്‍ ഇതിനകം സബാഹുല്‍ ഖൈര്‍ യാ വത്തന്റെ 205 വീഡിയേകള്‍ പോസ്റ്റ് ചെയ്യിതുട്ടുണ്ട് .ഇവ കാണാന്‍ gdrfadubai എന്ന് ടൈപ്പ് ചെയ്യിതാല്‍ മതി. ദുബായ്എമിഗ്രേഷനില് നടക്കുന്ന വിവിധ പരിപാടികള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയക്കളില് പോസ്റ്റ് ചെയ്യാന്‍ ഒരു സോഷ്യല്‍ മീഡിയെ വിഭാഗം തന്നെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്ഷില് പ്രവര്‍ത്തിക്കുന്നുണ്ട് . ഫേസ്ബുക്കില്‍ General Directorate of Residency and Foreigners AffairsDubai (GDRFA) എന്നും യുട്യൂബില്‍ garfa dubai എന്നും ലോഗിന്‍ ചെയ്യിതാല്‍ ദുബൈ എമിഗ്രേഷന്റെ വിവിത പ്രവര്‍ത്തങ്ങള്‍ ദ്യശ്യ മാകും
സോഷ്യല്‍ മീഡിയെ ഞങ്ങളുടെ പ്രധാനപ്പെട്ട മീഡിയാ വിഭാഗമാണ് . പെതു ജനങ്ങളിലോക്ക് ഞങ്ങളുടെ സന്ദേശം എളുപ്പത്തില്‍ എത്തിക്കാന്‍ ഇത്തരം സാധ്യതകള്‍ വളരെ ഉപകാരപ്പെതമാണ് എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications