മൃതദേഹത്തോട് പോലും കരുണയില്ലാതെ... എയർ ഇന്ത്യ, നിയമ നടപടിക്കൊരുങ്ങി ഗ്ലോബൽ പ്രവാസി
ഷാർജ: ഇന്ത്യൻ സമ്പദ്ഘടനയുടെ നെടും തൂണായി പ്രവർത്തിക്കുന്ന പ്രവാസികളെ അവഹേളിക്കുന്ന നടപടികളാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രവാസികളുടെ മ്യതദേഹത്തോട് പോലും അനാദരവ് കാണിക്കുന്ന എയർ ഇന്ത്യയുടെ നടപടികൾക്കെതിരെ ശക്തമായ സമര പരിപാടികൾക്കാണ് അസോസിയേഷൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മ്യതശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ചാർജ് വർദ്ധനവിലൂടെ എയർ ഇന്ത്യയുടെ മനുഷ്യത്വ രഹിതമായ പ്രവർത്തികളാണ് തുറന്നു കാണപ്പെട്ടിരിക്കുന്നതെന്നും ഈ നടപടിക്കെതിരെ കേരള ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഉടൻ സമർപ്പിക്കുമെന്നും ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡൻറ് സലാം പാപ്പിനിശ്ശേരി, സെക്യട്ടറി അഡ്വ ബെന്നി അബ്രഹാം അംഗങ്ങളായ അഡ്വ അഹമ്മദ് റിഫായി, അഡ്വ ലിഷ്മ എന്നിവർ അറിയിച്ചു
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications