ഗോകുലം ഗ്രൂപ്പ് യുഎഇയില്‍ 800 കോടിയുടെ നിക്ഷേപം നടത്തുന്നു
ദുബായ്: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ശ്രീ ഗോകുലം, അല്‍ മദീനയുമായി ചേര്‍ന്ന് യുഎഇയില്‍ 800 കോടിയുടെ നിക്ഷേപം നടത്തുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, എന്നിവയിലാണ് നിക്ഷേപം നടത്തുന്നതെന്ന് അല്‍ മദീന ഗ്രൂപ്പ് പ്രതിനിധി പാറക്കല്‍ റഷീദ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന റീടെയില്‍ നെറ്റ് വര്‍ക്കാണ് അല്‍ മദീന.
യുഎഇയിലും കോടികളുടെ നിക്ഷേപം നടത്തൊനൊരുങ്ങുന്ന ഗോകുലം ഗ്രൂപ്പ് സ്റ്റഡി വേള്‍ഡ് ഗ്രൂപ്പുമായി ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്മ്മിയ്ക്കാനൊരുങ്ങുകയാണ്. അല്‍ കുവോസില് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും അബുദായില്‍ 1.2 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ മറ്റൊരു ഹൈപ്പര്‍മാര്‍ക്കറ്റും നിര്‍മ്മിയ്ക്കുന്നുണ്ട്.

ദുബായ്ക്കും അബുദാബിയ്ക്കും പുറമെ മറ്റ് എമിറേറ്റുകളില്‍ കൂടി ബിനസ് വ്യാപിപ്പിയ്ക്കാനും ഗോകുലം ഗ്രൂപ്പ് പദ്ധതിയിടുന്നു. മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനും തങ്ങള്‍ക്ക് കഴിയുമെന്ന് ഗോകുലം ഗ്രൂപ്പ് മേധാവി ഗോകുലം ഗോപാലന് പറഞ്ഞു.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക










Click it and Unblock the Notifications